പെട്ടിപ്പാലം സമരനായിക
ജബീന ഇര്‍ഷാദിനെ ആദരിച്ചു
ജബീന ഇര്‍ഷാദിനെ ആദരിച്ചു
കണ്ണൂര്‍: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് നേതൃത്വംകൊടുത്ത സമരനായിക ജബീന ഇര്‍ഷാദിനെ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ഹാരമണിയിച്ചു. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. ഡോ. ശാന്തി ധനഞ്ജയന്‍, പി. നാണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പള്ളിപ്രം പ്രസന്നന്‍ കവിത ആലപിച്ചു. മോഹനന്‍ കുഞ്ഞിമംഗലം സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks