പഠന സഹവാസ ക്യാമ്പ്
വീരാജ്പേട്ട: എസ്.ഐ.ഒ കുടക് ജില്ല സംഘടിപ്പിച്ച വേനല്‍ക്കാല പഠന സഹവാസ ക്യാമ്പ് ‘വിഷന്‍ സമ്മര്‍ ക്യാമ്പ്’ വീരാജ്പേട്ടയില്‍ സമാപിച്ചു. ബ്രൈറ്റ് പബ്ളിക് സ്കൂളില്‍ നടന്ന സമാപന ചടങ്ങില്‍ എസ്.ഐ.ഒ സംസ്ഥാന കാമ്പസ് സെക്രട്ടറി തൗസീഫ് അഹ്മദ്, യൂത്ത് വിങ് സംസ്ഥാന സമിതി അംഗം അതീഖുറഹ്മാന്‍, ഇ.എം. മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു. മൂന്നു ദിവസത്തെ പരിപാടികളില്‍ എന്‍.എം. ശഫീഖ്, കെ. സാദിഖ്, പി.എ. അസ്ഹറുദ്ദീന്‍ മന്‍സൂര്‍, ഇ.എം. റഫീഖ്, സി.എച്ച്. അഫ്സര്‍, സുഹൈല്‍ മംഗലാപുരം, ഉമര്‍ മൗലവി മടിക്കേരി എന്നിവര്‍ ക്ളാസെടുത്തു.
ജില്ലാ പ്രസിഡന്‍റ് അനസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. കെ.ടി. ബശീര്‍ നന്ദി പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് അനസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. കെ.ടി. ബശീര്‍ നന്ദി പറഞ്ഞു.
No comments:
Post a Comment
Thanks