സ്കോളര്‍ഷിപ് നേടി
വീരാജ്പേട്ട: മംഗലാപുരം യൂനിവേഴ്സിറ്റി ബി.എസ്സി പരീക്ഷയില്‍ കുടക് ജില്ലയില്‍നിന്ന് ഒന്നാംസ്ഥാനം നേടിയ മടിക്കേരി ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കാരിയപ്പ കോളജ് വിദ്യാര്‍ഥിനി കെ.ഇ. സഫൂറ ‘ദ കൂര്‍ഗ് ഫൗണ്ടേഷന്‍’ മെരിറ്റ് സ്കോളര്‍ഷിപ് നേടി. സിദ്ധാപുരത്തെ കെ. ഇബ്രാഹിമിന്‍െറ മകളാണ്. ജി.ഐ.ഒ കുടക് ജില്ലാ ഓര്‍ഗനൈസര്‍ ആയിരുന്നു.
No comments:
Post a Comment
Thanks