വാദിഹുദ ഹയര്‍ സെക്കന്‍ഡറിക്ക് നൂറു മേനി
പഴയങ്ങാടി: പ്ളസ് ടു പരീക്ഷയില്‍ പഴയങ്ങാടി വാദിഹുദ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. സ്ഥാപനത്തിന്‍െറ യശസ്സ് ഉയര്‍ത്തി വിജയം കൊയ്ത വിദ്യാര്‍ഥികളെ പി.ടി.എ, പ്രിന്‍സിപ്പല്‍, മാനേജ്മെന്‍റ് അനുമോദിച്ചു.
No comments:
Post a Comment
Thanks